ചിത്രം “ബിഗിൽ” ; പുതിയ പോസ്റ്റർ പുറത്തിറങ്ങി1 min read

ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ബിഗിൽ ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സ്പോർട്സുമായി ബന്ധമുള്ള ചിത്രത്തിൽ നായകനായി വേഷമിടുന്നത് വിജയ് ആണ് . ചിത്രത്തിൽ വിജയ് വേഷമിടുന്നത് വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായാണ് .ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിച്ചിരിക്കുന്നത് ഏആര്‍ റഹ്മാന്‍ ആണ് . ചിത്രത്തിൽ നായികയായി നയൻ‌താര വേഷമിടുമ്പോൾ നന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി എന്നിവരും അണിനിരക്കുന്നു .ചിത്രം നിർമിക്കുന്നത് , എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കലാപതി എസ്. ഗണേഷ്, കലാപതി എസ്. സുരേഷ് എന്നിവർ ചേർന്നാണ് .

Leave a Reply

Your email address will not be published. Required fields are marked *