ചിത്രം മാമാമാങ്കത്തിന്റെ പുതിയ സ്റ്റിൽ പുറത്ത് വിട്ടു1 min read

മമ്മൂട്ടി നായകനാകുന്ന ചിത്രം മാമാമാങ്കത്തിന്റെ പുതിയ സ്റ്റിൽ പുറത്ത് വിട്ടു . ചിത്രത്തിന്റെ സംവിധായകൻ എം.പദ്മകുമാറാണ് . കേരളത്തിൽ 400ന് മുകളിൽ തീയറ്ററുകൾ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു .

Leave a Reply

Your email address will not be published. Required fields are marked *