പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, കർശന സുരക്ഷയൊരുക്കി കേരളം1 min read

1/9/22

തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ എത്തും. സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പ്ര​ധാ​ന​മ​ന്ത്രി​ ​സ​ന്ദ​ര്‍​ശി​ക്കു​ന്ന​ ​കൊ​ച്ചി​ ​ന​ഗ​രം,​ ​അ​ങ്ക​മാ​ലി,​ ​കാ​ല​ടി,​ ​ആ​ലു​വ​ ​എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം​ ​ദി​വ​സ​ങ്ങ​ള്‍​ക്ക് ​മു​ന്നേ​ ​എ​സ്.​പി.​ജി​യു​ടെ​യും​ ​പൊ​ലീ​സി​ന്റെ​യും​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ ​സു​ര​ക്ഷാ​ ​ചു​മ​ത​ല​ ​ഡി.​ജി.​പി​ ​അ​നി​ല്‍​കാ​ന്ത് ​നേ​രി​ട്ട് ​ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റും​ ​എ​റ​ണാ​കു​ളം​ ​റൂ​റ​ല്‍​ ​പൊ​ലീ​സ് ​മേ​ധാ​വി​യും​ ​സു​ര​ക്ഷ​യ്ക്ക് ​ചു​ക്കാ​ന്‍​ ​പി​ടി​ക്കും.​ 10​ ​എ​സ്.​പി,​ 40​ ​ഡി​വൈ.​എ​സ്.​പി,​ 50​ ​സി.​ഐ,​ 350​ ​എ​സ്.​ഐ​ ​എ​ന്നി​വ​രു​ള്‍​പ്പെ​ടെ​ ​ര​ണ്ടാ​യി​ര​ത്തോ​ളം​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​വി​ന്യ​സി​ച്ച​ത്.150​ ​പൊ​ലീ​സു​കാ​രെ​ ​മ​ഫ്തി​യി​ലും​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.ഇ​ന്ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​മു​ത​ല്‍​ ​നാ​ളെ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​വ​രെ​ ​ആ​ലു​വ​ ​മു​ത​ല്‍​ ​ഇ​ട​പ്പ​ള്ളി​ ​വ​രെ​യും​ ​പാ​ലാ​രി​വ​ട്ടം​ ​ജം​ഗ്ഷ​ന്‍,​ ​വൈ​റ്റി​ല,​ ​കു​ണ്ട​ന്നൂ​ര്‍,​ ​തേ​വ​ര​ ​ഫെ​റി​ ​ജം​ഗ്ഷ​ന്‍,​ ​ബി.​ഒ.​ടി​ ​ഈ​സ്റ്റ്,​ ​ഐ​ല​ന്‍​ഡ് ​താ​ജ് ​ഹോ​ട്ട​ല്‍​ ​വ​രേ​യും​ ​വെ​ണ്ടു​രു​ത്തി​പാ​ലം,​ ​ക​ഠാ​രി​ബാ​ഗ്,​ ​തേ​വ​ര​ ​ജം​ഗ്ഷ​ന്‍,​ ​ര​വി​പു​രം​ ​എ​ന്നി​വി​ട​ങ്ങി​ലും​ ​ഗ​താ​ഗ​ത​വും​ ​പാ​ര്‍​ക്കിം​ഗും​ ​നി​യ​ന്ത്രി​ക്കും.​ ​ഇ​ന്ന് ​ക​ണ്ടെ​യ്‌​ന​ര്‍​ ​റോ​ഡി​ലും​ ​നാ​ളെ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​വ​രെ​ ​പാ​ലാ​രി​വ​ട്ടം​ ​മു​ത​ല്‍​ ​ബാ​ന​ര്‍​ജി​ ​റോ​ഡ്,​ ​എം.​ജി​ ​റോ​ഡ്,​ ​ബി.​ഒ.​ടി​ ​ഈ​സ്റ്റ് ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ക​ര്‍​ശ​ന​ ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​വ​ഴി​തി​രി​ച്ചു​വി​ട​ലും​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​എ​റ​ണാ​കു​ളം​ ​സി​റ്റി​യി​ല്‍​ ​നി​ന്ന് ​പ​ശ്ചി​മ​കൊ​ച്ചി​യി​ലേ​ക്ക് ​പോ​കേ​ണ്ട​ ​ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്ക് ​വൈ​പ്പി​ന്‍​ ​ജ​ങ്കാ​ര്‍​ ​സ​ര്‍​വീ​സ് ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ക​ട​ന്നു​പോ​കു​ന്ന​ ​റോ​ഡു​ക​ളു​ടെ​ ​വ​ശ​ങ്ങ​ളി​ല്‍​ ​താ​മ​സി​ക്കു​ന്ന​വ​ര്‍​ ​നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​ ​സ​മ​യ​ങ്ങ​ളി​ല്‍​ ​അ​വ​ര​വ​രു​ടെ​ ​വാ​ഹ​ന​ങ്ങ​ള്‍​ ​റോ​ഡി​ല്‍​ ​ഇ​റ​ക്കാ​തെ​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും​ ​പൊ​ലീ​സ് ​നി​ര്‍​ദ്ദേ​ശ​മു​ണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ഭാഗമായി നെടുമ്പാശേരി വിമാനത്താവളവും പരിസരവുമെല്ലാം പൊലീസ് വലയത്തിലായി. വിമാനത്താവളത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധന നടത്തി. കാലടി, ആലുവ, കൊച്ചി തുടങ്ങിയ എല്ലാ ഭാഗത്തേക്കുള്ള റോഡുകളിലും പൊലീസ് സന്നാഹത്തെ ഇന്നലെ തന്നെ വിന്യസിപ്പിച്ചിട്ടുണ്ട്.ഇന്ന് പകല്‍ 2 മുതല്‍ രാത്രി 8 വരെ ദേശീയ പാത അത്താണി ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂരില്‍ എം.സി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തണം. അങ്കമാലി മുതല്‍ മുട്ടം വരെയും എം.സി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെയും എയര്‍പോര്‍ട്ട് റോഡിലും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അങ്കമാലിയില്‍ നിന്ന് പെരുമ്പാവൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ മഞ്ഞപ്ര , കോടനാട് വഴി പോകണം. വിമാനത്താവള പരിസരത്ത് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *