ചിത്രം രാധേ:യുവർ മോസ്റ്റ് വാണ്ടഡ് ഭായ് യുടെ ഫസ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി1 min read

സൽമാൻ ഖാൻ നായക വേഷത്തിൽ എത്തുന്ന ചിത്രം രാധേ:യുവർ മോസ്റ്റ് വാണ്ടഡ് ഭായ് യുടെ ഫസ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി . പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ നായികയായി എത്തുന്നത് ദിശ പതാണി ആണ് . ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിച്ചിരിക്കുന്നത് സാജിദ്-വാജിദ് ആണ് . ചിത്രം പ്രദർശനത്തിനായി 2020 മെയ് 22 ന് ഈദ്-ഉൽ-ഫിത്തർ ഉത്സവ വേളയിൽ തീയറ്ററിൽ എത്തും . ചിത്രം നിർമിക്കുന്നത് സൽമാൻ ഖാൻ ഫിലിംസ്, സൊഹൈൽ ഖാൻ പ്രൊഡക്ഷൻസ്, റീൽ ലൈഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ ബാനറുകളിൽ സൽമാൻ ഖാൻ, സൊഹൈൽ ഖാൻ, അതുൽ അഗ്നിഹോത്രി എന്നിവർ ആണ് .

Leave a Reply

Your email address will not be published. Required fields are marked *