ചിത്രം ദി ബോഡിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി1 min read

ജീത്തു ജോസഫ് ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയ്യുന്നചിത്രമായ ദി ബോഡിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത് ഇമ്രാൻ ഹാഷ്മി ആണ് . ഋഷി കപൂർ, വേദിക എന്നിവരും ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തുന്നു . കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പറയുന്നത് . ഡിസംബർ 13ന് ചിത്രം പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *