നാഷണൽ കോളേജ് ചാമ്പ്യൻമാർ1 min read

13/11/22

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി ഇന്റർ കൊളീജിയറ്റ് ബാഡ്മിന്റണിൽ നാഷണൽ കോളേജ് ചാമ്പ്യൻമാരായി. അമൽ, കണ്ണൻ, ഇജാസ്, അൻസൽ, മുഹ്സിൻ, അനന്തൻ, റിയോ എന്നിവരടങ്ങിയ ടീമാണ് ചാമ്പ്യന്മാരായത്. ചാമ്പ്യന്മാരായ ടീമംഗങ്ങൾ ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. ഷൈൻ സിംഗ്, അദ്ധ്യാപകരായ ഷബീർ അഹമ്മദ്, കെ. കെ. ശംഭു തുടങ്ങിയവരോടൊപ്പം. വിജയികളെയും അദ്ധ്യാപകരെയും കോളേജ് പ്രിൻസിപ്പൽ ഡോ. എസ് എ ഷാജഹാൻ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *