സുവർണ നീരജ്1 min read

ടോക്കിയോ :ഒളിമ്പിക്സ് ചരിത്രത്തിൽ അത്‌ലറ്റിക്സ് ഇനത്തിൽ ഇന്ത്യക്ക് ആദ്യ സ്വർണം.ഇന്ത്യയുടെ നീരജ് ചോപ്രേ യാണ് അഭിമാന നേട്ടം സമ്മാനിച്ചത്. ഇന്ത്യക്ക് ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണവും നേടി. 87.58ദൂരം ജാവൽ എറിഞ്ഞാണ് നീരജ് സ്വർണ്ണം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *