സാംസങ് ഗാലക്സിയുടെ മടങ്ങുന്ന ഫോൺ : ഗാലക്സി ഫോൾട് 1 min read

ഡൽഹി : സാംസങ് ഗാലക്സിയുടെ ഫോൾട് ഫോൺ വിപണിയിൽ എത്തുന്നു. ഫോൾട് ഫോൺ എന്നും കേൾക്കുമ്പോൾ ആദ്യമായി നമ്മുടെ മനസ്സിൽ ഓടി എത്തുന്നത് സാംസങ് ഗാലക്സിയുടെ ഫോൾട് ഫോൺ ആണ്. സാംസങ് കംമ്പനി ഈ ഫോണിനെ ലോകത്തെ തന്നെ ആദ്യത്തെ ഫോൾടെബിൾ ഫോൺ എന്നാണ് ഇതിന്റെ പ്രമോഷൻ സമയത്ത് വിശേഷിപ്പിച്ചത്. എന്നാൽ വളരെ കുറച്ചു പേർ മാത്രം ആണ്, സാംസങ്ന് മുന്നേ റോയോൽ തങ്ങളുടെ ഫോൾടെബിൾ ഫോൺ ആയ ഫ്ലെക്സ് പെയ്യ് ന്റെ ഇറക്കുമതിയെ കുറിച്ച് പ്രസ്താവന നടത്തിയിരുന്നു എന്ന കാര്യം അറിയാവുന്നത്.

സാംസങ് ഗാലക്സിയുടെ ഫോൾട് ഫോണിന്റെ പ്രത്യേകൾ എന്ന് പറയാവുന്നത് ഇവയൊക്കെയാണ് :

7.8 ഇഞ്ച് അമോൾഡ് എച്ച്ഡി ഡിസ്പ്ലെ, 1920×1440 പിക്സൽ റെസലൂഷൻ, 4 : 3 അനുപാതം, ഗ്രാഫിക്സിനായി അഡ്രിനോ 640 ജിപിയു, ക്വാൽകോം സ്നാപ്ഡ്രാഗൺ 855 എസ്.ഒ.സി പ്രോസസ്സർ.

ഫോട്ടോഗ്രാഫിക്കായി ഈ ഫോണിൽ 16 + 20 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ട്. പുറമേ ഫോണിലേക്ക് ചാർജിം നൽകുന്നതിനു , 3,800 എമഎഎച്ച് ചാർജിംഗ് ആണ് നൽകിയിരിക്കുന്നത്. ഇതിന് ഏകദേശം $2,000 ആണ് വില. ഇന്ത്യൻ രൂപ 1,40,000 അടുപ്പിച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *