അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ന്യൂസിലന്‍ഡിന് ശ്രീലങ്കയ്‌ക്കെതിരെ ജയം1 min read

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ന്യൂസിലന്‍ഡിന് ശ്രീലങ്കയ്‌ക്കെതിരെ ജയം. ഇതേതുടർന്ന് ന്യൂസിലന്‍ഡിന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്താനും സാധ്യമായി . 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് . ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എടുത്തപ്പോൾ ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലേക്ക് എത്തി . ആദിത്യ അശോക് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്ലര്‍ക്ക്, താഷ്‌ക്കോഫ് എന്നിവര്‍ ന്യൂസിലന്‍ഡിനായി രണ്ട് വിക്കറ്റ് വീതവും നേടി . ന്യൂസിലന്‍ഡിന്റെ വിജയശില്‍പികളായി മാറിയത് 86 റണ്‍സെടുത്ത റിസ് മരിയുവും 80 റണ്‍സെടുത്ത വീലര്‍ ഗ്രനാളുമാണ് .

Leave a Reply

Your email address will not be published. Required fields are marked *