ബന്ധങ്ങൾക്കും സ്നേഹത്തിനും സൗഹൃദത്തിനും മനുഷ്യ മൂല്യങ്ങൾക്കും യാതൊരു വിലയും ഇല്ലാത്ത കാലത്തിന്റെ ഓർമ്മപ്പെടുത്തൽ “നിമിഷമേ”.1 min read

ഈ ലോകത്ത് കഷ്ടപ്പാടും ദുരിതമനുഭവിക്കുന്ന ഏറ്റവും അവസാനത്തെ മനുഷ്യനെയും കാണുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

പക്ഷേ മതം, ജാതി, പദവി എന്നിവയൊക്കെ നോക്കി ആളുകളെ വിലയിരുത്തുന്ന കാലത്ത് നീതിയുടെ പാട്ടുകൾ പാടേണ്ടത് നന്മയുള്ള മുഴുവൻ മനുഷ്യരുടെയും ഉത്തരവാദിത്തമാണ്.
ആ ശബ്ദവുമയാണ് “നിമിഷമേ” എന്ന മ്യൂസിക്കൽ ആൽബവുമായി ഒരു കൂട്ടം ചെറുപ്പക്കാർ എത്തുന്നത്.
“G birds banner” എന്ന യൂട്യൂബ് ചാനൽ കൂടെയാണ് “നിമിഷമേ” റിലീസ് ചെയ്തത്.


ആൽബത്തിന്റെ സംവിധാനവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് വിപിൻ വേലായുധനാണ്.
പാടിയതും വരികൾക്ക് ജീവൻ നൽകിയതും : സുധീർ വി എസ്.
സംഗീതം : ജോസ് ബാപ്പായ
മിക്സിങ് & മാസ്റ്ററിങ് : എസ് എസ് ഡിജിറ്റൽ ,ട്രിവാൻഡ്രം.
ക്യാമറ : പ്രമോദ് മോഹൻ , ശ്യം താങ്കച്ചൻ
പ്രൊഡ്യൂസർ : സുധീർ വി എസ്.
അഭിനയിച്ചവർ:സുധീർവിഎസ്,സനസുധീർ,സനൂജ വിബിൻ,രതീഷ് നെയ്യാർ,ഹക്കിം,അരുൺഗോകുൽ,ഷാജി,അർജുൻദേവ്,അൻസിൽ

Leave a Reply

Your email address will not be published. Required fields are marked *