ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ആഗ്രഹങ്ങളെ … നിങ്ങൾക്കും ഉണ്ടായിരുന്നോ കുട്ടിയായിരുന്നപ്പോൾ ഇതുപോലത്തെ ആഗ്രഹങ്ങൾ “ഒരു ഒപ്പിന്റെ കഥ “1 min read

9/11/22

ആനപാപ്പാൻ ആകാൻ പോയകഥ ..
സമീപകാലത്തു മലയാളികൾക്കിടയിൽ ചർച്ചാവിഷയമായ ഒരു സംഭവത്തെ ആസ്പദമാക്കി ദുബായിലുള്ള ഒരുകൂട്ടം പ്രവാസികളുടെ ഹ്രസ്വചിത്രമാണ് “ഒരു ഒപ്പിന്റെ കഥ”.

നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകൻ ആയ വിബിൻ വർഗീസ് ആണ് ഈ ചിത്രത്തിന്റെ സവിധാനവും. അതോടൊപ്പം തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും വിബിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് .

 

വിഷ്ണു പ്രശാന്ത് തട്ടകം , സജിത്ത് ചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഇപ്പോൾ യൂട്യൂബിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

ഇതിനു മുൻപ് ഇതേ കൂട്ടുകെട്ടിൽ നിർമിച്ച “കട്ടപൊക”യും മികച്ച വിജയം നേടിയിരുന്നു . മാസ്റ്റർ കാശിനാഥ് വിഷ്ണു ഈ ചിത്രത്തിൽ ശബ്ദസാന്നിധ്യമായി പ്രേക്ഷകരിലേക്കെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *