ബിജെപി നേതാവ് പി. കെ. കൃഷ്ണദാസിന് കോവിഡ്1 min read

കണ്ണൂർ: ബി.ജെ.പി നേതാവ്  പി.കെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.എന്നാൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *