പാകിസ്ഥാൻ ബംഗ്ലാദേശ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കും1 min read

പാകിസ്ഥാൻ ബംഗ്ലാദേശ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കും . ഇന്ത്യൻ സമയം 2:30ന് ആണ് ഇന്ന് മത്സരം നടക്കുക . പരമ്പരയിലാകെ മൂന്ന് ടി20 മത്സരങ്ങളാണ് നടക്കുക . ഇതുകൂടാതെ ടെസ്റ്റ് മത്സരവും, ഏകദിന മത്സരവും അരങ്ങേറുന്നുണ്ട് . മൂന്ന് ഘട്ടമായിട്ടാണ് മൽസരങ്ങൾ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നടക്കുന്നത് . ഫെബ്രുവരി ഏഴുമുതല്‍ 11 വരെ ടെസ്റ്റ് മൽസരങ്ങളും കറാച്ചിയില്‍ വച്ച്‌ ഏപ്രില്‍ 3 ന് ഏകദിനവും അരങ്ങേറും . പാകിസ്ഥാനിൽ ടെസ്റ്റ് കളിക്കാന്‍ ബംഗ്ലാദേശ് സമ്മതം അറിയിച്ചത് പാകിസ്ഥാന്റെ നിരന്തരമായ അപേക്ഷകള്‍ക്കൊടുവിലാണ് .

Leave a Reply

Your email address will not be published. Required fields are marked *