പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ വോളിബോൾ ഹോസ്റ്റൽ സെലക്ഷൻ1 min read

കൊല്ലം :പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ വോളിബോൾ ഹോസ്റ്റൽ സെലക്ഷൻ

കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കോളേജ് പുരുഷ വോളിബോൾ ഹോസ്റ്റലിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് 20.07.2022 ബുധനാഴ്ച രാവിലെ 8 മണി മുതൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് വോളിബോൾ ഗ്രൗണ്ടിൽ നടക്കും. വോളിബോളിൽ മികവ് തെളിയിച്ച താല്പര്യമുള ഹയർ സെക്കൻഡറി പസ്സായ വിദ്യാർത്ഥികൾ താഴെപ്പറയുന്ന രേഖകൾ സഹിതം രാവിലെ 8 മണിക്ക് എത്തിച്ചേരുക.
1. ആധാർ
2. SSLC Certificate
3. +2 certificate
4. കായിക മികവിന്റെ സർട്ടിഫിക്കറ്റ്
5. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ

 

വിശദ വിവരങ്ങൾക്ക്.
Dr. SUBIN RAJ S S
HOD, DEPARTMENT OF PHYSICAL EDUCATION
ST. STEPHEN’S COLLEGE PATHANAPURAM
Ph: 9847578114

Leave a Reply

Your email address will not be published.