ജനാധിപത്യ വിശ്വാസികൾക്ക് നന്ദി :മുഖ്യമന്ത്രി1 min read

തിരുവനന്തപുരം: ജനങ്ങളോട്  നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയ-അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ഈ പോരാട്ടത്തില്‍ കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തെ കാക്കുന്നതിനും വികസനത്തിന്റെ ജനകീയ മാതൃകയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെയാണ് നന്ദി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *