പിതൃസ്മരണകളുടെ പരിപൂർണത;പിതൃസൂര്യൻ പുതിയൊരു സംഗീത അനുഭവം1 min read

തിരുവനന്തപുരം :കർക്കിടക വാവിന്റ നാക്കിലയിൽ എള്ളും ചോറും വിളമ്പി പിതൃസ്മരണകൾക്ക് പൂർണത പകരാൻ പുത്തൻ സംഗീത ഉപഹാരം. MGM ഓഡിയോസ് അണിയിച്ചൊരുക്കി ജീൻ മൈക്കിൽ സംഗീതം നൽകിയ “പിതൃ സൂര്യൻ”എന്ന സംഗീത ആൽബം സമൂഹ മാധ്യമങ്ങളിൽ ഹിറ്റ് ആകുന്നു.

ഗാനരചന, കഥ, ക്യാമറ, സംവിധാനം രാധാകൃഷ്ണൻജി, സംഗീതം ജീൻ മൈക്കിൾ, ആലാപനം ജനചിന്ത പ്രേം, ഭരത് സുനിൽ, ജീൻ മൈക്കിൽ. പിതൃസൂര്യന് ദൃശ്യ ഭാഷ ഒരുക്കിയത് സായി കൃഷ്ണ, രാധാകൃഷ്ണൻ. വി, പ്രമോദ് വെങ്ങന്നൂർ, ജീൻ മൈക്കിൾ,കിരൺ ചന്ദ്രൻ എന്നിവരാണ്.

കർക്കിടക വാവുബലി ദിനത്തിലേക്കായി ഒരുക്കിയിരിക്കുന്ന ആൽബം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

https://youtu.be/5PXB44DN0dc

Leave a Reply

Your email address will not be published. Required fields are marked *