‘പ്രതീകാ ‘ഷൂട്ടിംഗ് പുരോഗമിക്കുന്നു1 min read

തിരുവനന്തപുരം :ആരുഷ് ഫിലിംസിന്റെ ബാനറിൽഅജീഷ് വെഞ്ഞാറമൂട് നിർമ്മിച്അവിനാഷ് കഥ,സംവിധാനം ചെയ്യുന്ന പ്രതീക് ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ഇതിൽ അഭിനയിച്ചിരിക്കുന്നവർ കിഷോർ, ഷിറിൽ സൂര്യനാരായണൻ, സുമി ശ്രീകുമാർ, സുജിത്ത് ചാത്തന്നൂർ,അനീഷ് ഹരിപ്പാട്, സുഭാഷ് പന്തളം, വിശാൽ, അഞ്ജലി ജയകുമാർ, ശിവാനി, മനോജ്, മാഹിൻ, ശ്രീജു മോഹൻ, പ്രിൻസ് തിരുവനന്തപുരം, ഷാഫി, ബാലു വിമൽ, എൻ. രാജശേഖരൻ, പി. എൻ.ഷീല, പത്മനാഭൻ,

സാരംഗ് വെള്ളനാട്, വിജയകുമാർ, വിഷ്ണു തുടങ്ങി നിരവധി പേർ അണിനിരക്കുന്ന പ്രതിക എന്ന സിനിമയിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് സ്വപ്ന രതീഷ്, പ്രദീപ്. എസ്. നായർ.

സംഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ്.എസ്. വിജയ്. ആലാപനം പി ജയചന്ദ്രൻ, അഖില ആനന്ദ് ആണ്. അസിസ്റ്റന്റ് ഡയറക്ടർ അഭിലാഷ് വെങ്ങാനൂർ, ക്യാമറ മഹിഷ വിജയൻ.

Leave a Reply

Your email address will not be published. Required fields are marked *