വീണ്ടും കുട്ടികൾ ONLINE ക്ലാസ്സിലേയ്ക്ക് ‘PRESENT MISS’എന്ന പേരിൽ ഉള്ള SHORT FILM ശ്രദ്ധേയമാകുന്നു1 min read

എറണാകുളം നോർത്ത് പറവൂരിൽ ഉള്ള കലാവേദി ഗ്രന്ഥശാലയും MOBILE MAX ചെറിയപ്പിള്ളിയും ചേർന്ന് നിർമ്മിച്ചു ഷിനോജ് മാധവൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചെറു ചിത്രമാണ് PRESENT MISS

COVID 19 മൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നപ്പോൾ നമ്മളിൽ മിക്കവരും ആദ്യമായി കേട്ട ഒന്നാണ് ONLINE ക്ലാസുകൾ. സ്വന്തം കുട്ടികളുടെ പഠനത്തിനായി മറ്റെല്ലാ ചിലവുകളും മാറ്റിവച്ചു കഷ്ടത അനുഭവിക്കുന്ന സമയത്തും എല്ലാവരും LAPTOP, TAB, SMART PHONES എന്നിവയിലേക്ക് മാറേണ്ടിവന്നു.

https://youtu.be/NKmjCZ7VLiA

 

*സ്വന്തം പോന്നോമനകൾക്ക് മൊബൈൽ പോലും മേടിക്കുവാൻ കഴിയാത്ത ഒട്ടനവധി അച്ഛനമ്മമാർ നമ്മുക്ക് ചുറ്റും ഉണ്ട്…ഈ ചിത്രം അവരുടെ കഥയാണ് പറയുന്നത്.കേന്ദ്രകഥാപാത്രം ആയി സിബി നാരായൺ കൂടെ സൂര്യ രാജു, AIMY നാരായൺ എന്നിവരോടൊപ്പം ഒട്ടനവധി കലാകാരന്മാരും ഈ ചിത്രത്തിൽ ഉണ്ട്

ഓരോ കുട്ടികളും മാതാപിതാക്കളും കണ്ടിരിക്കേണ്ട വലിയ ഒരു സന്ദേശം നൽകുന്ന കുഞ്ഞു ചിത്രം

DOP ANIL PADMANABHAN, EDITING CHANDRAMOHAN, STORY SUKEASH SURENDRAN , BGM HELWIN

Leave a Reply

Your email address will not be published. Required fields are marked *