“പുൽക്കുട്ടിലെ സ്നേഹഗീതം” പഴയതും പുതിയതുമായ കരോൾ ഗാനങ്ങളുടെ സംഗമം,വീഡിയോ ആൽബം യൂടൂബിൽ ഹിറ്റാകുന്നു1 min read

തിരുവനന്തപുരം :ഗ്രേസ് മീഡിയുടെ ബാനറിൽ പുൽക്കട്ടിലെ സ്നേഹഗീതം യൂട്ടൂബിൽ റിലീസ് ആയി…..
പഴയതും പുതിയതും ആയ കരോൾ ഗാനങ്ങൾ കോർത്തിണക്കി തികച്ചും കരോളിന്റെ      പശ്ചാത്തലത്തിൽ ആണ് ഇതിന്റെ ചിത്രീകരണം.

ഈ ആൽബത്തിന്റെ ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് ഗ്രേസ് മീഡിയ ആണ് . ഒട്ടേറെ ഗായകർ  ഇതിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *