‘തനിയാവർത്തനം’ ;ജർമനിയെ അട്ടിമറിച്ച് ജപ്പാൻ1 min read

ഖത്തർ :അർജന്റീനയുടെ കണ്ണീർ വീണ ഖത്തർ ലോകകപ്പിൽ ജർമനിയുടെ നെഞ്ചിലും ഇടിത്തീ.കരുത്തരായ ജർമനിയെ അട്ടിമറിച്ച് ജപ്പാൻ.2-1നാണ് ജപ്പാൻ വിജയം നേടിയത്.

ശരിക്കും ഇന്നലെ നടന്ന അർജന്റീന -സൗദി പോരാട്ടത്തിന്റെ തനിയാവർത്തനമായിരുന്നു ജർമനി -ജപ്പാൻ പോരാട്ടവും. പെനാൽറ്റിയിലൂടെ ജർമനി ആദ്യ പകുതിയിൽ മുന്നിലെത്തുന്നു. തുടർന്ന് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി ജപ്പാൻ വിജയിക്കുന്നു.. ശരിക്കും അർജന്റീനയുടെ തോൽവിയെ അനുസ്മരിപ്പിക്കുന്ന കളി.

Leave a Reply

Your email address will not be published. Required fields are marked *