രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഡിസംബർ 31ന്1 min read

ചെന്നൈ :സ്റ്റൈൽ മന്നൻ രജനികാന്തിന്റെ  രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ 31ന്. ജനുവരി മുതൽ സജീവ രാഷ്ട്രീയ പ്രവർത്തനം ഉണ്ടാകുമെന്ന് താരം ട്വിറ്ററിൽ കുറിച്ചു. താരചക്രവർത്തിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റങ്ങളുടെ കാറ്റുവീശും. നരേന്ദ്ര മോഡിയുമായുള്ള രജനിയുടെ അടുപ്പം പാർട്ടിയുടെ ദിശയിലും പ്രകടമാകുമോ എന്ന് കാത്തിരിക്കാം

Leave a Reply

Your email address will not be published. Required fields are marked *