രാജ്യസഭാ തെരഞ്ഞെടുപ്പ് ;ശൂരനാട് രാജശേഖരൻ യൂ ഡി എഫ് സ്ഥാനാർഥി1 min read

തിരുവനന്തപുരം :രാജ്യസഭാ സീറ്റിലേക്ക് ഈ മാസം 29 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍  ഇടത് മുന്നണിയിലെ ജോസ് കെ മാണിക്കെതിരെ യുഡിഎഫിലെ ഡോ.ശൂരനാട് രാജശേഖരന്‍ മത്സരിക്കും. ജോസ് കെ മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശൂരനാട് രാജശേഖരന്‍ ഉടന്‍ പത്രിക നല്‍കും. നിയമ സഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിക്ക് വിജയം ഉറപ്പാണെങ്കിലും ഏകപക്ഷീയ വിജയം നല്‍കേണ്ടെന്ന നിലപാടിലാണ്‌ യൂ ഡി എഫ് .

Leave a Reply

Your email address will not be published.