ചെറിയ പെരുന്നാൾ ഇന്ന് ;പള്ളികളിൽ ഈദ് നമസ്കാരം തുടങ്ങി1 min read

3/5/22

തിരുവനന്തപുരം :വ്രത ശുദ്ധിയുടെ പുണ്യം പേറി ഇസ്ലാമിക വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പള്ളികളിൽ രാവിലെ മുതൽ തന്നെ നമസ്കാരത്തിനായി വിശ്വസികളുടെ തിരക്ക് അനുഭവപ്പെട്ടു.

നേമം ജുമാ അത്തിൽ നടന്ന നമസ്കാരത്തിന് ചീഫ് ഇമാം ഹഫീസ് മുഹമ്മദ്‌ ഷാഫി അൽ കാസിമി നേതൃത്വം നൽകി. ലോകമെമ്പാടും ഉള്ള വിശ്വാസികളുടെയും, മാനവ രാശിയുടെയും നന്മയാണ് പടച്ചവൻ ആഗ്രഹിക്കുന്നതെന്നും, സാധുക്കൾക്ക് നന്മ ചെയ്യാൻ എല്ലാപേരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ഏവർക്കും ജനചിന്തയുടെ പെരുന്നാൾ ആശംസകൾ 

 

Leave a Reply

Your email address will not be published.