ഓഹരി വിപണിയില്‍ ഇന്ന് നഷ്‌ടത്തോടെ തുടക്കം കുറിച്ചു1 min read

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നഷ്‌ടത്തോടെ തുടക്കം കുറിച്ചു . സെന്‍സെക്‌സ് 31 പോയന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 12033ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .ബിഎസ്ഇയിലെ 363 കമ്പനികൾ ഓഹരി നേട്ടത്തിലായപ്പോൾ 212 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമായി . വാഹനം ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികള്‍ ആണ് നഷ്‌ടത്തിലായത് . ബജാജ് ഓട്ടോ, എസ്ബിഐ, ബ്രിട്ടാനിയ, മാരുതി സുുസകി, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ ആണ് നേട്ടത്തിൽ . ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ഗ്രാസിം, യെസ് ബാങ്ക്, കോള്‍ ഇന്ത്യ, വിപ്രോ, യുപിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയുടെ നഷ്‌ടത്തിലുമായി .

Leave a Reply

Your email address will not be published. Required fields are marked *