ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു1 min read

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . സെന്‍സെക്‌സ് 155 പോയന്റ് ഉയർന്ന് 40,624ലെത്തി.41 പോയന്റ് നിഫ്റ്റി ഉയർന്ന് 11,981ലും ആണ് വ്യാപാരം നടക്കുന്നത് .ബിഎസ്ഇയിലെ 441 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ ഓഹരിനഷ്‌ടത്തിൽ 226 കമ്പനികൾ . റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഐഒസി, പവര്‍ ഗ്രിഡ് കോര്‍പ്, ഭാരതി ഇന്‍ഫ്രടെല്‍, എച്ച്പിസിഎല്‍, ഗ്രാസിം തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിൽ . അതേ സമയം നഷ്‌ടത്തിലായത് യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി തുടങ്ങിയ കമ്പനികളാണ് .

Leave a Reply

Your email address will not be published. Required fields are marked *