കൂന്തൽ ചില്ലി ഫ്രൈ1 min read

തിരുവനന്തപുരം : മലയാളികൾക്കും വിദേശികൾക്കും ഒരു പോലെ ഇഷ്ടമാണ് സീ ഫുഡ് എന്നാൽ കേരളീയ നാടൻവിഭവങ്ങൾ കൊണ്ട് ഒരുക്കിയ കൂന്തൽ ചില്ലി ഫ്രൈ നിങ്ങൾക്ക് പരിജയപ്പെടാം.

1. കണവ – അരക്കിലോ
2. മുളകുപൊടി – ഒരു ടീസ്പൂൺ
3. മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
4. കുരുമുളക് പൊടി – അര ടീസ്പൂൺ
5. സോയാസോസ് – 2 ടീസ്പൂൺ
6. പച്ചമുളക് ചതച്ചത് – 2 ടീസ്പൂൺ
7. ഉപ്പ് പാകത്തിന്
8. വെളിച്ചെണ്ണ കരിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കണവ വ്യത്തിയാക്കി വട്ടത്തിൽ ചെറിയ കഷണങ്ങളാക്കുക . അതിൽ മുളകുപൊടി കുരുമുളക് പൊടി , മഞ്ഞൾപ്പൊടി, ഉപ്പ്, സോയാസോസ് പച്ചമുളക് എല്ലാ കൂടി പൂരട്ടി 4-5 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. അതിനു ശേഷം ഒരു പാനിൽ അഞ്ച് മിനിറ്റ് അടച്ച് വേവിച്ചതിനു ശേഷം തുറന്നു വെച്ച് വെള്ളം വറ്റിച്ചെടുക്കുക. ഇത്തിരി വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇറക്കാം.

Leave a Reply

Your email address will not be published. Required fields are marked *