സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ച് മനുഷ്യ മുഖമുള്ള മത്സ്യം1 min read

ചൈന: ഒരേ സമയം തന്നെ വിചിത്രവു ഭീതിയും അത്ഭുതവും തരുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ് . ചൈനയിലെ ഒരു ​ഗ്രാമത്തിലെ ജലാശയത്തില്‍ നിന്നും മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള മത്സ്യമാണ് വീഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്നത് . വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് ചൈനയിലെ മിയാവോ ​ഗ്രാമം സന്ദര്‍ശിച്ച യുവതിയാണ് . പൂര്‍ണ്ണമായും മനുഷ്യമുഖമുള്ള മത്സ്യത്തെയാണ് പതിനാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ കാണാന്‍ കഴിയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *