തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌ പാലോട് രവി രാജിവച്ചു1 min read

തിരുവനന്തപുരം :ഡിസിസി പ്രസിഡന്റ്‌ പാലോട് രവി രാജിവെച്ചു.പെരിങ്ങമല പഞ്ചായത്ത്‌ ഭരണം കൈവിട്ട് പോയതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വച്ചതെന്നാണ് രവി പ്രതികരിച്ചത്. രാജികത്ത് കെപിസിസിക്ക് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *