ശ്രീ വെങ്കിടേശ്വര സർവകലാശാലയുടെ വാർഷിക യോഗത്തിൽ സാനിധ്യമായി ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ്1 min read

19/5/23

ഉത്തർപ്രദേശ്:ശ്രീവെങ്കിടേശ്വര സർവകലാശാലയുടെ വാർഷിക യോഗത്തിൽ ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിനെ പ്രതിനിധീകരിച്ച് ശ്യാം ലൈജു പങ്കെടുത്തു.

വാർഷിക യോഗത്തിൽ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്റ്റാർ, ആഥൂർ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർമാർ എന്നിവർക്ക്ഉപഹാരങ്ങൾ നൽകുകയും,ധാരണാപത്രം കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *