ദി റെസ്റ്റ് ഇസ് ലെഫ്റ്റ് (സസ്പെൻസ് ത്രില്ലർ ഷോർട്ട് മൂവി )1 min read

ഏ ജി ടാക്കീസിന്റെയും ആർകര മീഡിയയുടെയും ബാനറിൽ അഞ്ചു ജിനുവും സുഭാഷ് രാമനാട്ടുകരയും ചേർന്ന് നിർമ്മിച്ച്, പ്രവീൺകൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സസ്പെൻസ് ത്രില്ലർ ഷോർട്ട് മൂവിയാണ് “ദി റെസ്റ്റ് ഇസ് ലെഫ്റ്റ് ” .

ജിനു വൈക്കത്ത് , സുഭാഷ് രാമനാട്ടുകര, സുരേന്ദ്രൻ ബി പി , അഞ്ചു ജിനു , സൂര്യശ്രീ , മുരളി കായംകുളം, റെനീഷ് കർത്ത , പ്രവീൺ കൃഷ്ണ, വിനോദ് അമ്പാടി, ഭാമ സമീർ, അവന്തിക അനൂപ് എന്നിവരഭിനയിക്കുന്നു.

ഇന്ന് പെൺകുട്ടികൾക്കെതിരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പീഡനകഥകൾ എല്ലാ അച്ഛന്മാരെയും ഉത്കണ്ഠാകുലരാക്കുന്നു. ഒരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുക എന്നതാണ് ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്ത്വം. പെൺമക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്ന, കുടുംബ പശ്ചാത്തലത്തിലുള്ള സസ്പെൻസ് ത്രില്ലർ ഹ്രസ്വ ചിത്രമാണ് “ദി റെസ്റ്റ് ഇസ് ലെഫ്റ്റ് “

ബാനർ – ഏ ജി ടാക്കീസ്, ആർ കര മീഡിയ, നിർമ്മാണം – അഞ്ചു ജിനു , സുഭാഷ് രാമനാട്ടുകര, രചന, സംവിധാനം – പ്രവീൺകൃഷ്ണ, ആശയം – സേവ്യർ ആന്റണി, ഛായാഗ്രഹണം – രതീഷ് സി വി അമ്മാസ് , എഡിറ്റിംഗ് & ഡി ഐ – ബിജു ഭദ്ര , അസ്സോസിയേറ്റ് ഡയറക്ടർ – ക്രിസ്റ്റഫർ ദാസ് , പശ്ചാത്തലസംഗീതം – പി ജി രാഗേഷ്, പ്രൊഡക്ഷൻ കൺട്രോളർ – റെനീഷ് കർത്ത , പോസ്റ്റ് പ്രൊഡക്ഷൻ -ഹരി മേലില, ഡ്രോൺ – വിനു സ്നൈപ്പേർസ്, സംവിധാനസഹായി – നൗഷാദ് നാലകത്ത് ,

ലൊക്കേഷൻ മാനേജേർസ് – രാധാകൃഷ്ണൻ ,ഷംസു വഫ്ര , പ്രൊഡക്ഷൻ മാനേജർ – മധു വഫ്ര, കല-റെനീഷ് കർത്ത , എബിൻ ഉണ്ണി, സ്റ്റിൽസ് – വിപിൻ ജോർജ് , റെനീഷ് കർത്ത , ആർട്ട് സഹായി – വിനോദ് അമ്പാടി, പോസ്റ്റർ ഡിസൈൻ – മിഥുൻ സുരേഷ്, സ്‌റ്റുഡിയോ – മെട്രോ കൊച്ചിൻ , എയർബോൺ ഡിജിറ്റൽ സ്‌റ്റുഡിയോ കുവൈറ്റ്, ടെക്നിക്കൽ സഹായം – സമീർ, തോമസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *