ആലപ്പുഴ :തുഷാർ വെള്ളാപ്പള്ളി വർക്കലയിൽ എൻ ഡി എ സ്ഥാനാർഥിയായെക്കുമെന്ന് സൂചന. നാളെ നടക്കുന്ന ബിഡി ജെ എസ് യോഗം അന്തിമ തീരുമാനം എടുക്കും. ഇത്തവണ 25സീറ്റുകളിൽ ബി ഡി ജെ എസ് മത്സരിക്കുമെന്ന് തുഷാർ സൂചന നൽകി
2021-03-09

© Copyright 2018. All Rights Reserved Janachinda - Designed and Developed by HexRow