തുളസി ദിവ്യ ഔഷധം1 min read

തിരുവനന്തപുരം : നമ്മുടെ വീട്ടുമുറ്റത്തെ തുളസി ദിവ്യ ഔഷധമാണ് . തുളസിയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. തുളസിയിൽ തന്നെ രണ്ടു തരം ഉണ്ട് കറുത്ത തുളസിയും വെളുത്ത തുളസിയും.

ഇതിൽ കറുത്ത തുളസിക്കാണ് ഔഷധ ഗുണം കൂടുതൽ. തുളസിപ്പൂക്കൾ ഇരുണ്ട നീല നിറത്തിലോ ഇള്ളം പച്ച നിറത്തിലോ കാണറുണ്ട്. കർപ്പൂര സാദൃശമായ ബാസിൽ കാംഫർ എന്ന എസൻസാണ് തുളസിയിലെ പ്രധാന ഘടകം. ദേവദുന്ദൂദി ഗൗരി ബഹുമഞ്ജരി, സുരസാ സുലഭ എന്നീ പേരുകളിലും തുളസിയെ അറിയപ്പെടാറുണ്ട്.

എന്നാൽ തുളസിപ്പൂക്കൾ ചതച്ച് നീരരടുത്ത് തേൻ ചേർന്ന് കഴിക്കുന്നത് ചുമയ കറ്റാൻ സഹായിക്കും. ചർമ രോഗങ്ങൾ, പീന സംകൃമി രോഗങ്ങൾ മുടി കൊഴിച്ചൽ, പ്രമേഹം, മൂത്രച്ചുടിൽ ചിലന്തി വിഷം, തേൾ വിഷം, ആവി കൊള്ളന്നതിനനും തുളസിപ്പൂക്കൾ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്.
തുളസി ദിവ്യ ഔഷധം

Leave a Reply

Your email address will not be published. Required fields are marked *