വെട്ടിമുറിച്ച കോട്ടയുടെ മഹാജോത്സ്യൻ കുഞ്ചു മാത്തൻ നാടാരുടെ പിൻ തലമുറക്കാരൻ ചിറക്കുഴി മണിയൻ ആശാനെ ആദരിച്ചു1 min read

തിരുവനന്തപുരം :ശ്രീ വിശാഖം തിരുനാൾ മഹാരാജാവിന്റെ കൊട്ടാരത്തിലെ ആസ്ഥാന ജോത്സൃനൂം വെട്ടിമുറിച്ചകോട്ട ചരിത്രനായകനുംആയ മഹാജോത്സൃൻ കുഞ്ചുമാത്തൻ നാടാരുടെ

പിൻതലമുറക്കാരിൽ പ്രമുഖനായ ചിറക്കുഴി ചാമുണ്ഡേശ്വരി ക്ഷേത്രസ്ഥാനി ചിറക്കുഴി മണിയൻആശാനെ വെട്ടിമുറിച്ച കോട്ട ചരിത്രസംരക്ഷണസമിതിയുടെ ആഭിമുഖൃത്തിൽ പ്രസിഡന്റ് കെ.കെ.അജയലാൽ എഴുത്താണിയും എഴുത്തോലയും നൽകി പൊന്നാട അണിയിച്ച് ആദരിച്ചു .

ചടങ്ങിൽ ശ്രീമംഗലം അനീഷ് , പെരിങ്ങമ്മല പ്രതീഷ് ,ഡോ.ആന്റോ ജോർജ് ,ജിജോവിലൃം നാടാർ എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *