തിരുവനന്തപുരം :വിണ്ണിൻ നാഥൻ പിറന്നു മ്യൂസിക്കൽ ആൽബം ശ്രദ്ധിക്കപ്പെടുന്നു.ഗ്രേസ് മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ വിണ്ണിൻ നാഥൻ പിറന്നു മ്യൂസിക്കൽ ആൽബം ശ്രദ്ധിക്കപ്പെടുന്നു.
വരികൾ എഴുതിയിരിക്കുന്നത് ബാബുരാജ് മൈലം. സംഗീതം നൽകിയിരിക്കുന്നത് സ്കിന്നർ കാട്ടാക്കട. പാടിയിരിക്കുന്നത് അജീഷ്. അഭിനയിച്ചിരിക്കുന്നത് പ്രിൻസ് തിരുവനന്തപുരം, എയ്ഞ്ചൽ എസ് പ്രവീൺ, സ്റ്റെഫിൻ, രാഖി പ്രശാന്ത്, പ്രവീൺ, ചിഞ്ചു പ്രവീൺ, അമൽ, അതുൽ, സുഭാഷ്, ജോണി, റെവ. അനീഷ്, അപർണ, സുജ, വിജിത, ആതിര, അലോണ എസ് ജോയ്, മിഥില എന്നിവരാണ്.
ക്യാമറ എഡിറ്റിംഗ് ഡയറക്ഷൻ പ്രശാന്ത് ഗ്രേസ് മീഡിയയാണ് നിർവഹിച്ചിരിക്കുന്നത്
വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി…🥳🥳🥳
“വിണ്ണിൻ നാഥൻ പിറന്നു”