വാഴതൈ വിതരണം നടത്തി1 min read

 

തിരുവനന്തപുരം :നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും സംയുക്ത അഭിമുഖത്തിൽ അത്യുൽപാദന രോഗപ്രതിരോധശേഷിയുള്ള ടിഷു കൾച്ചർ വാഴക്കന്നിന്റെ വിതരണ ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്മോഹൻ നിർവഹിച്ചു യോഗത്തിന് അധ്യക്ഷത വഹിച്ചത് നെയ്യാറ്റിൻകര നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു ആശംസകൾ അർപ്പിച്ചുകൊണ്ട് നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ സജി ടി, രാജ്മോഹൻ കാർഷിക വികസന സമിതി അംഗങ്ങൾ കൃഷി അസിസ്റ്റന്റ് മാരായ സതീഷ് കുമാർ ആർ എസ്, ബിനു കുമാറി എസ് കർഷകർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *