കഴിഞ്ഞ ദിവസം കുവൈത്തിലെ ലേബർ ക്യാമ്പിൽ ഉണ്ടായ അതിദാരുണമായ അഗ്നിബാധയിൽ മരണപ്പെട്ട മുഴുവൻ പ്രിയപ്പെട്ട പ്രവാസികൾക്കും ആദരാഞ്ജിലികൾ അർപ്പിക്കുന്നു. സഹോദരങ്ങളുടെ വേർപാടിൽ ദുഖിക്കുന്ന കുടുംബത്തോടൊപ്പം ഞങ്ങളും പങ്കാളികളാകുന്നു. കുവൈത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ മൃതശരീരം താമസമില്ലാതെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നൽകണമെന്നും പരിക്ക് പറ്റി നാട്ടിലെത്തുന്ന സഹോദരങ്ങൾക്ക് സർക്കാർ ചിലവിൽ സൗജന്യ ചികൽസ നൽകണമെന്നും ആവശ്യപ്പെടുന്നു
പ്രവാസികൾക്കായി പ്രവാസികൾ ചേർന്ന് 2018ൽ രൂപം കൊടുത്ത ജാതി – മ രാഷ്ട്രീയ രഹിത കൂട്ടായമയായ ഗ്ലോബൽ കേരള പ്രവാസി അസോസിയേൻ (GKPA) പ്രവാസികൾക്കും മുൻപ്രവാസികൾക്കും സഹായമാകുന്നു. രാഷ്ട്രീയ പാർട്ടികളുടേയും പ്രവാസിസംഘടനകളുടേയും പിരിവിനായി പ്രവാസികളെ മാറ്റുന്ന പ്രവണതകൾക്കെതിരെയാണ് GKPA
* പ്രവാസികൾ, മുൻപ്രവാസികൾ തങ്ങളുടെ വ്യക്തിജീവിതത്തെ ശക്തമാക്കുന്നതിനോടൊപ്പം പ്രവാസി മുൻ പ്രവാസികൾക്ക് പലതായി നിന്ന് നേടാനാവാത്തത് ഒന്നായി നിന്ന് നേടുക എന്നതാണ് GKPA ലക്ഷ്യം ഈയൊരു സാഹചര്യത്തിൽ പ്രവാസികളോടും മുൻപ്രവാസികളോടും ഗവ: നടത്തുന്ന അവഗണനക്കെതിരെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 14 ന് സെക്രട്ടറിയേറ്റ് മാർച്ചും പ്രതിഷേധ കൂട്ടായമയും സംഘടിപ്പിക്കുന്നു
. നോർക്ക ക്ഷേമനിധി ബോഡുകളിൽ GKPA യ്ക്ക് പ്രാതിനിധ്യം നൽകുക
• 60 വയസ്സ് പൂർത്തിയായ മുഴുവൻ പ്രവാസികൾക്കും 5000 രൂപവീതം പെൻഷ നൽകുക
. ലോക കേരളസഭയിൽ രജിസ്ട്രേഡ് പ്രവാസി സംഘടനകൾക്ക് അംഗത്വം നൽകുക
രാഷ്ട്രീയ നീക്കം അവസാനിപ്പിക്കുക
പലിശ രഹിത ഭവന വായ്പ നൽകുക
മുൻപ്രവാസികൾക്ക് നൽകുന്ന പുനഃരധിവാസ പദ്ധതി വായ്പ്പകൾ സുതാര്യ
മാക്കുക.
. പെൻഷൻ പ്രായപരിധി എടുത്ത് കളയുക
കോവിഡ് മൂലം മരണം സംഭവിച്ച പ്രവാസി മുൻ പ്രവാസികളുടെയും കുടുംബങ്ങൾക്ക് ഗവ: നിശ്ചയിച്ച സാമ്പത്തിക സഹായം നൽകുക
അവകാശം നൽകുക.
• പ്രവാസികൾക്ക് വോട്ടവകാശവും അതാത് എംബസികളിൽ വോട്ട് ചെയ്യാനുള്ള • വിമാനകമ്പനികളുടെ ടിക്കറ്റ് വർദ്ധനവ് തടയാൻ സംസ്ഥാന കേന്ദ്രഗവ കൾ ഇടപെടലുകൾ നടത്തുക ആരോഗ്യ ഇൻഷ്വറൻസുകളിൽ മടങ്ങി വന്ന മുഴുവൻ മുൻപ്രവാസികളേയും ഉൾപ്പെടുത്തുക പ്രവാസി മുൻപ്രവാസികളുടെ പെൺകുട്ടികളുടെ വിവാഹ ധനസഹായം 1 ലക്ഷം നൽകുക, ഗൾഫു നാട്ടുകളിൽ നാട്ടിലെത്തിക പ്രവാസ ലോകത്ത് ജയിലിൽ കഴിയുന്ന പ്രവാസികൾക്ക് രാജ്യങ്ങളിൽ അംഗീകാരം ഇല്ലാത്ത ട്രാവൽ ഏജൻസികൾ നടത്തുന്ന എംബസ്സി ഇടപ്പെട്ട് സൗജന്യ നിയമസഹായം നൽകുക, GCC യൂറോപ്പ് എന്നീ
റിക്രൂട്ട്മെന്റ്റ് നിർത്തലാക്കുക
• നോർക്ക ക്ഷേമനിധി ഓഫീസുകളിലെ ചില ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ നേതൃത്വത്തിൽ ജൂൺ 14 ന് കാലത്ത് സാക്ഷി മണ്ഡപത്തിനടുത്ത് ഇടപെടലുകൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് GKPA യുടെ നിന്നും സെക്രട്ടറിയേറ്റിലേക്ക് മാർച്ചും സെക്രട്ടറിയേറ്റിന് മുമ്പിൽ 10.30 ന് പ്രതിഷേധ കൂട്ടായ്മയും നടക്കും സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി സി.കെ സുധാകരൻ കണ്ണൂരിന്റെ അദ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് പ്രേംസൺ കായംകുളം ഉൽഘാടനം ചെയ്യും • പ്രതസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് പ്രേംസൺ കായംകുളം ഷമീർ പടിയത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി സി.കെ സുധാകരൻ, ജില്ലാ പ്രസിഡണ്ട് Dr മോഹൻ വാമദേവൻ എന്നിവർ പങ്കെടുത്തു * GKPA സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി സുധാകരൻ സി.കെ കണ്ണൂർ
7656821608