എഫ് എ കപ്പ് മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം
ഇന്നലെ നടന്ന എഫ് എ കപ്പ് മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം നേടിയത് മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് . അഞ്ച് ഗോളുകൾ ആണ് ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് നേടിയത്.Read More →