Columns

  സ്വാതന്ത്യ സമരസേനാനി, അദ്ധ്യാപകൻ, പ്രമുഖ സഹകാരി, മികച്ച നിയമസഭാഅംഗം എന്നീ നീലകളിൽ തിളങ്ങിയ റാഫേൽ സർ 1897-ൽ കൊല്ലത്ത് തങ്കശേരിയിൽ ജനിച്ചു.കൊല്ലം നഗരത്തിൽ സഹകരണ പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്നു റാഫേൽ ജെRead More →

1927 ആഗസ്റ്റ് 21-ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വാസുദേവൻ്റെയും ദാക്ഷായണിയുടെയും മകനായാണ് ജനനം. ആലുവ യു സി കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി 1958ൽ വർക്കലRead More →

വാരണപ്പള്ളി കൊച്ചു പിള്ള പണിക്കരുടെയും കോമലേഴത്ത് കൊച്ചിൻ്റെയും മകളായി 1915-ൽ ജനനം. മദിരാശി യൂണിവേഴ്സിറ്റിയാൽനിന്ന് ബി.എസ്.സി ( ബോട്ടണി ) രണ്ടാം റാങ്ക് നേടി.1954 മുതൽ 1964 വരെ രാജ്യസഭാംഗമായിരുന്നു. 1936-ൽ കോളേജുവിട്ടശേഷം 17Read More →

കൊല്ലം ജില്ലയിലെ ചവറയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ആഗമനാന്ദ സ്വാമികൾ ജനിച്ചത്. പന്മന ചോലയിൽ പുതുമന മoത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരിമoത്തിൽ ലക്ഷ്മിദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ 1928-ൽ സന്യാസം സ്വീകരിക്കുന്നതിനു മുമ്പ് പൂർവ്വാശ്രാമനാമംRead More →

1898 ഫെബ്രുവരി 15-ാം തീയതി കൊല്ലം, പ്രാക്കുളം താന്നിക്കൽ നാരായണി അമ്മയുടെയും കല്ലട, പുന്നയ്ക്കൽ വീട്ടിൽ ഈശ്വരപ്പിള്ളയുടെയും മകനായി ജനിച്ചു.ശങ്കുപിള്ള കൊല്ലം ഇംഗ്ലീഷ് ഹൈസ്കൂളിൽ രണ്ടാംഫാറം വരെ പഠിച്ചു. പിന്നീട് കുറച്ചു കാലം സംസ്കൃതംRead More →

കൊല്ലം, പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ ആണ്ടിയറ എസ്.കൃഷ്ണൻ്റെയും കാർത്തിയാനി അമ്മയുടെ മകനായി 28.9.1896 കെ.സി.കരുണാകരൻ ജനിച്ചു.കയർ ഉൽപന്നങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്ത ആദ്യ ഭാരതീയൻ ആണ് ആണ്ടിയറ എസ്.കൃഷ്ണൻ മുതലാളി.തിരുവിതാംകൂറിൽ ആദ്യമായി 1920-ൽRead More →

തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ ബി.എ. ബിരുദധാരിയാണ് റാവു ബഹദൂർ പി.വേലായുധൻ. 1857 ഏപ്രിൽ 24-ാം തീയതി തിരുവനന്തപുരം പേട്ടയിൽ തച്ചക്കുടി കുടുംബത്തിൽ പത്മനാഭൻ്റെയും മാത പെരുമാളിൻ്റെയും മകനായി ജനിച്ചു.തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ അക്കാലത്ത് ഈഴവ വിദ്യാർത്ഥികൾക്ക്Read More →

.കേരളത്തിലെ അരൂരിൽ 1895 ആഗസ്റ്റ് മാസം 5-ാം തീയതി ജനിച്ചു. പിതാവ് എ.പി. കുട്ടാപ്പു മുൻഷി .സംസ്കൃതത്തിലും മലയാളത്തിലും പണ്ഡിതനും കവിയുംഅദ്ദേഹം കൊച്ചിയിൽ ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു മാതാവ് ബാവ .പിതാവായ കുട്ടാപ്പു മുൻഷിയിൽRead More →

  1888-ൽ കൊല്ലം പരവൂർ വള്ളിമൂട്ടിൽ ഭഗവതി വൈദ്യരുടെ മകനായി ജനിച്ചു. പിതാവ് ആയർവ്വേദത്തിലും ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയ പണ്ഡിതവര്യനായിരുന്നു.പരവൂർ വി.കേശവനാശാൻ നീലകണ്ഠൻ വൈദ്യരുടെ അമ്മാവനായിരുന്നു. വൈരവൻ വൈദ്യർ മാതാമഹനുമായിരുന്നു.പ്രാഥമിക വിദ്യാഭ്യാസം പരവൂർ കേശവനാശാൻ്റെRead More →

1945-ൽ പറവൂർ വാവക്കാട്ടു ഉറുമാപ്പറമ്പു കുടുംബത്തിൽ ജനിച്ചു.1895-ൽ “ക്ഷേമാഭിവർദ്ധിനി” എന്ന പേരിൽ ഒരു സഭ സ്ഥാപിച്ചു.സംസ്കൃതം, മലയാളം എന്നീ ഭാഷകൾ പഠിപ്പിക്കുന്നതിനു വേണ്ടി ഒരു പാഠശാല നടത്തി.1910-ൽ ഒരു മലയാളം പ്രൈമറി സ്കൂളും, 1912-ൽRead More →