ആറ്റുകാൽ അമ്മക്ക് ഭക്തരുടെ നിവേദ്യം, ക്ഷേത്രത്തെ സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ അടങ്ങിയ ‘ആറ്റുകാൽ അമ്മ ‘എന്ന പുസ്തകം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു.
തിരുവനന്തപുരം :ആറ്റുകാൽ അമ്മയുടെ തിരുനടയിൽ ഭക്തരുടെ നിവേദ്യം, ‘ആറ്റുകാൽ അമ്മ’എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളക്കരയുടെ അഭിമാനമായ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം.Read More →