‘പ്രകൃതി മാതാവാണ്, പ്രകൃതി സംരക്ഷണം ജീവിത ശൈലിയാകണം’ :ആരോഗ്യ ഭാരതി സംസ്ഥാന സെക്രട്ടറി Dr. D. രഘു
തിരുവനന്തപുരം : പ്രകൃതി എന്ന മാതാവിനെ സംരക്ഷിക്കേണ്ടത് ജീവിത ശൈലിയാക്കണമെന്ന് ആരോഗ്യ ഭാരതി സംസ്ഥാന സെക്രട്ടറി ഡോക്ടർ. ഡി. രഘു പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ജനചിന്ത ക്ക് നൽകിയ ലേഖനത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. Read More →