‘പുരികകൊടിഅഴകിൽ’:പുരികത്തെ അഴകായ് സൂക്ഷിക്കാൻ, മുടികൊഴിയൽ തടയാൻ .
മുഖസൗന്ദര്യത്തിൽ ഉയർത്തുന്ന വെല്ലുവിളിൽ ഒന്നാണ് പുരികം കൊഴിയുന്നത് . എന്തൊക്കെ ശ്രമങ്ങൾ നടത്തിയിട്ടും പരിഹരിക്കാൻ കഴിയാത്തവർ ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ് . മുടിയുടെ വളര്‍ച്ചക്ക് ഏറെ ഗുണകരമായ തേങ്ങാപ്പാല്‍ പുരികത്തിന്റെ വളർച്ചയ്ക്കും ഏറെRead More →