Kerala

ആലപ്പുഴ :തുഷാർ വെള്ളാപ്പള്ളി വർക്കലയിൽ എൻ ഡി എ സ്ഥാനാർഥിയായെക്കുമെന്ന് സൂചന. നാളെ നടക്കുന്ന ബിഡി ജെ എസ് യോഗം അന്തിമ തീരുമാനം എടുക്കും. ഇത്തവണ 25സീറ്റുകളിൽ ബി ഡി ജെ എസ് മത്സരിക്കുമെന്ന്Read More →

തിരുവനന്തപുരം :മുഖ്യമന്ത്രി പ്രോ ചാൻസിലറായി പുതുതായി ആരംഭിച്ച കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ UGC ചട്ടങ്ങൾ അവഗണിച്ചു് വേണ്ടപ്പെട്ടവർക്ക് പിൻവാതിൽ നിയമനങ്ങൾ നൽകിയതായി ആക്ഷേപം.നിയമനങ്ങളിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കും നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്Read More →

തിരുവനന്തപുരം :സംസ്ഥാനത്ത്  ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ അറിയിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104,Read More →

തിരുവനന്തപുരം :തമിഴ്നാട്ടിൽ നാടാർ സമുദായത്തിനിടയിൽ ശക്തമായ സാനിധ്യമായ “പനങ്കാട്ട് പടൈ കക്ഷി ”     ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സാനിധ്യമറിയിക്കാൻ വരുന്നു.നാടാർ സമുദായത്തിന് ശക്തമായ അടിത്തറയുള്ള പാറശ്ശാല, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ടാണ്Read More →

കണ്ണൂർ : ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാന താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടിRead More →

തിരുവനന്തപുരം :ആകാശവാണിയുടെ ആദ്യകാല ആർട്ടിസ്റ്റ് സി എസ് രാധാദേവിയുടെ മധുരിമയാർന്ന ശബ്ദം വീണ്ടും വേദിയിൽ കേൾക്കുവാൻ അവസരമൊരുക്കുകയാണ് പ്രേംനസീർ സുഹൃത് സമിതി . ലോക വനിത ദിനമായ ഇന്ന് വൈകുന്നേരം  6 മണിക്ക് തിരുവനന്തപുരംRead More →

പൂർണമായും യു എ ഇ യിൽ ചിത്രീകരിച്ച മലയാളച്ചിത്രം ” ദേരഡയറീസ്” ഒടിടി റിലീസിന് . എം ജെ എസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് നിർമ്മിക്കുന്നു ദേരRead More →

കണ്ണൂർ : പി.ജയരാജന് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്  എം.ധീരജ് കുമാർ രാജി വെച്ചു.  നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.Read More →

കൊച്ചി :സ്വർണ്ണക്കടത്ത് കേസിൽ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. യൂണിടെക് ഉടമ സന്തോഷ്‌ ഈപ്പൻ വാങ്ങിയ വിലകൂടിയ ഫോൺ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ വിശദാംശങ്ങൾ ചോദിച്ചറിയാൻ വേണ്ടിയാണ്Read More →

ആലപ്പുഴ :സിപിഎം സ്ഥാനാർഥിത്വം നിഷേധിച്ച ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ വ്യാപകം. സുധാകരനെ മാറ്റിയാൽ മണ്ഡലത്തിൽ തോൽവി ഉണ്ടാകുമെന്ന് പോസ്റ്ററിൽ പരാമർശം.അമ്പലപ്പുഴയിലെ സ്ഥാനാർഥിയായ H. സലാം SDPI കാരനാനെന്നും പോസ്റ്ററിൽ പറയുന്നു. വലിയ ചുടുകാട്ടിൽRead More →