Hockey

ടോക്കിയോ :ഒളിമ്പിക്സിൽ ഇന്ത്യക്ക് വെങ്കലം.40വർഷത്തെ കാത്തിരിപ്പിന് അവസാനമായി, മലയാളി കാവലിൽ ഇന്ത്യ മെഡലണിഞ്ഞു. ജർമനി യെ 5-4ന് തോൽപ്പിച്ചാണ് മെഡൽ നേട്ടം. തകർപ്പൻ സേവ് കളോടെ ഒരിക്കൽ കൂടി ശ്രീജേഷ് ഇന്ത്യക്ക് ജയം സമ്മാനിച്ചു.Read More →

ടോക്കിയോ :ഒളിമ്പിക്സിൽ ഇന്ത്യൻ  പെൺക്കരുത് ഒരിക്കൽ കൂടി. ഹോക്കിയിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സെമി ഫൈനലിൽ എത്തി. ശക്തരായ ഓസ്ട്രേലിയയെ ഒരു ഗോളിന് തകർത്താണ് ഇന്ത്യ വിജയിച്ചത്. നിർണായക ഗോൾ നേടിയ ഗുർജിത് കൗർRead More →