വായുഗുളിക മേടിക്കാൻ നിരത്തിൽ പായുന്നവർ ജാഗ്രതൈ…. A1ക്യാമറകൾ എല്ലാം കാണുന്നുണ്ട്
14/8/22 തിരുവനന്തപുരം :വായുവേഗത്തിൽ റോഡിലൂടെ പാഞ്ഞു പോകുന്ന ഫ്രീക്കൻ മാർ കരുതിയിരിക്കുക.. A1ക്യാമറ കണ്ണുകൾ എല്ലാ കാണുന്നുണ്ട്. സംസ്ഥാനത്ത് 225 കോടി മുടക്കി 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ്Read More →