Top News (Page 271)

23/6/23 തിരുവനന്തപുരം :വ്യക്തികളിലും സ്ഥാപനങ്ങളിലുംനിന്ന് ഫീസ് ഈടാക്കി പോലീസ് നൽകുന്ന എല്ലാ സേവനങ്ങൾക്കും ഇനി 10 ശതമാനം അധികഫീസ് നൽകണം. ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കുന്ന മൈക്ക് ലൈസൻസിനായി പോലീസിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. വ്യക്തികളിലുംRead More →

23/6/22 കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സി.ബി.ഐ. സഹായം ചെയ്‌തോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. പ്രതികളുടെ അപ്പീലിനെതിരേ സി.ബി.ഐ. കൗണ്ടര്‍ പോലും ഫയല്‍ചെയ്തില്ലെന്നും കാര്യങ്ങള്‍Read More →

23/6/22 മഹാരാഷ്ട്ര :ഉദ്ധവ് താക്കറെ രാജി വച്ചേക്കുമെന്ന് സൂചന. വിമത പക്ഷം പാർട്ടിയിലും പിടിമുറുക്കി.38എം എൽ എ മാരുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് ഏക്നാഥ്‌ ഷിൻഡെ ഇലക്ഷൻ കമ്മീഷനെ സമീപിച്ചെന്ന വാർത്ത വന്നതോടെ ഉദ്ധവിന്Read More →

22/6/22 മഹാരാഷ്ട്ര :കലുക്ഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയും. ശിവസേനയും, ഹിന്ദുത്വവും ഒന്നാണ്, ബാൽ താക്കറെയുടെ പ്രത്യേയശാസ്ത്രവുമായി മുന്നോട്ട് പോകും ഒരുRead More →

22/6/22 തിരുവനന്തപുരം :പുലയനാർ കോട്ട നെഞ്ചു രോഗ ആശുപത്രിയിൽ  ശ്രീമംഗലം ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്ക് ആവശ്യമായ കുടിവെള്ളത്തിനു വേണ്ടി വാട്ടർ പ്യൂരിഫയർ വാങ്ങിനൽകി.ഫൗണ്ടേഷൻ ചെയർമാൻ ശ്രീമംഗലം അനീഷ് , സൂപ്രണ്ട് Dr.വനജക്ക് കൈമാറി.Read More →

22/6/22 തിരുവനന്തപുരം :അപേക്ഷ സമർപ്പിച്ച് 6മാസത്തിലേറെയായിട്ടും ലോൺ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തി യുവാവ്. കാരാംകോട്ട്കോണം സ്വദേശിയായ രാജേഷ് ആണ് സമരം നടത്തുന്നത്. തിരുമല യൂണിയൻ ബാങ്കിൽ 2021ഡിസംബർ 8 -)0Read More →

22/6/22 മഹാരാഷ്ട്ര: ശിവസേനക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് സർക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടേണ്ടി വരുമെന്ന സൂചന നല്‍കി സേന എം.പി സഞ്ജയ് റാവത്ത്. സഭ പിരിച്ചുവിട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് റാവത്ത്Read More →

21/6/22 തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായ പശ്ചാത്തല ഭംഗിയിൽ അണിയിച്ചൊരുക്കുകയാണ് ദ്രാവിഡ രാജകുമാരൻ എന്ന ചിത്രത്തിലൂടെ സംവിധായകൻ സജീവ് കിളികുലം.കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ദ്രാവിഡ രാജകുമാരൻ ചേർത്തലയിൽ ചിത്രീകരണംRead More →

ഡൽഹി : രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗീകാരം നേടാന്‍ സാധിക്കാത്ത 2100 പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് കമീഷന്‍Read More →

ന്യൂഡല്‍ഹി:പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചു. ജയറാം രമേശ് ആണ് പ്രഖ്യാപനം നടത്തിയത്.17പാർട്ടികൾ സംയുക്തമായാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് ജയറാം രമേശ്‌ പറഞ്ഞു.രാഷ്ട്രപതി സ്ഥാനാർഥി യാകാൻ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു.Read More →