വിജയിക്കാൻ ഉറപ്പിച്ച് ‘വി ‘, തകർക്കേണ്ടത് ജിയോയുടെ ആധിപത്യം
ഒന്നാം നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ പേര് മാറി. വോഡഫോണും ഐഡിയയും സംയോജിപ്പിച്ചു ‘വി’ എന്ന പേരാക്കി മാറ്റി. വോഡാഫോണിന്റെയും ഐഡിയയുടെയും ആദ്യആക്ഷരങ്ങള്‍ ചേര്‍ത്തു വച്ചാണ് ഈ പേര് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വോഡഫോണ്‍Read More →