സംസ്ഥാനത്ത് 18വയസ് തികഞ്ഞവര്‍ക്ക് വാക്സിന്: ശനിയാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം:പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കുള്ള വാക്സിന് വിതരണത്തിന് രജിസ്ട്രേഷന് ശനിയാഴ്ച തുടങ്ങും. മെയ് ഒന്നു മുതലാണ് ഇവര്‍ക്കുള്ള വാക്സിന് വിതരണം ആരംഭിക്കുക. രാജ്യത്ത് നിലവില്‍ നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്സിന് നല്‍കുന്നത്.Read More →