Channel Scan

“രാക്ഷസനു” പുതിയ അംഗീകാരം: ചിത്രം ഹെർട്ട് ഓഫ്‌ യൂറോപ്പ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്… നേട്ടങ്ങൾക്കിടയിലും നൊമ്പരമായി രമേശ്‌ വലിയശാല പി. പ്രകാശ് തിരക്കഥയെഴുതി ജിതിൻകുമ്പുക്കാട്ട് സംവിധാനം ചെയ്ത മലയാള ഹ്രസ്വചിത്രമാണ് ‘രാക്ഷസൻ’. വിവിധ ചലച്ചിത്രമേളകളിൽRead More →

ആയിശ വെഡ്സ് ഷമീർ ജൂലായ് 9-ന് ഒടിടി റിലീസ് വാമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിച്ച് സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച ” ആയിശ വെഡ്സ് ഷമീർ” ജൂലായ് 9ന് ഒടിടിRead More →

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ “പട്ടാ” യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവുംRead More →

തിരുവനന്തപുരം :അച്ചുആമി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി.വി. മനോജ് നിർമ്മാണവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം ” രണ്ടാംപ്രതി ” സതീഷ്ബാബു സംവിധാനം ചെയ്യുന്നു. സർക്കാരുദ്യോഗസ്ഥനായ വേണുഗോപാൽ നഗരത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്.Read More →

തി.മി. രം കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്ത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്.Read More →

സന്തോഷ് കീഴാറ്റൂർ ആറു് കഥാപാത്രങ്ങളാകുന്ന “കോവിഡ് 19 സ്റ്റിഗ്‌മ ” എന്ന കോവിഡ് പ്രതിരോധ ബോധവൽക്കരണ ഹ്രസ്വചിത്രം സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. കോവിഡ് എന്ന മഹാമാരിയും ലോക്ഡൗണും ജനങ്ങളിലുണ്ടാക്കിയ മാനസിക സംഘർഷങ്ങൾ ചെറുതല്ല. ലക്ഷകണക്കിന്Read More →

തിരുവനന്തപുരം :കോവിഡ് മഹാമാരിക്കെതിരെ നിസ്വാർത്ഥ സേവനം നടത്തുന്ന പഞ്ചായത്തുകളുടെയും, ജനപ്രതിനിധികളുടെയും  പ്രവർത്തനങ്ങൾ അധികമാരും ശ്രദ്ധിക്കാറില്ല… അല്ലെങ്കിൽ.. പ്രാധാന്യം നൽകാറില്ല. പക്ഷേ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ജനങ്ങളുടെ തോളോട് തോൾചേർന്നുനിൽക്കുന്നവരാണ് ഇവരെന്ന സത്യം പലപ്പോഴും നാം മറക്കുന്നു. Read More →

നഗരത്തിന്റെ പ്രാന്തപ്രദേശമായ ആമ്പല്ലൂരിന്റെ വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരാൻ തയ്യാറെടുക്കുകയാണ് മോളിവുഡ് സിനിമാസിന്റെ ബാനറിൽ അനിൽ തമലം നിർമ്മിച്ച് “സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ ” എന്ന ചലച്ചിത്രവും നിരവധി ഹിറ്റ് പരമ്പരകളും ഒരുക്കിയ റിജുനായർ സംവിധാനംRead More →

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അല വൈകുണ്ഠപുരമുലൂ വിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ ഒരു പ്രധാനRead More →

തിരുവനന്തപുരം :ദി എലൈവ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന “ജോഷ്വാ ‘ നവാഗതനായ പീറ്റർ സുന്ദർദാസ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു. കടലിന്റെ  പശ്ചാത്തലത്തിലൊരുങ്ങുന്ന ച്ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. സിനിമ എന്ന മാധ്യമംRead More →