World

ഖത്തർ :അർജന്റീനയുടെ കണ്ണീർ വീണ ഖത്തർ ലോകകപ്പിൽ ജർമനിയുടെ നെഞ്ചിലും ഇടിത്തീ.കരുത്തരായ ജർമനിയെ അട്ടിമറിച്ച് ജപ്പാൻ.2-1നാണ് ജപ്പാൻ വിജയം നേടിയത്. ശരിക്കും ഇന്നലെ നടന്ന അർജന്റീന -സൗദി പോരാട്ടത്തിന്റെ തനിയാവർത്തനമായിരുന്നു ജർമനി -ജപ്പാൻ പോരാട്ടവും.Read More →

22/11/22 ദോഹ :ഖത്തറിൽ കണ്ണീരണിഞ്ഞ്അർജന്റീന. തല താഴ്ത്തി മെസി,.. ആദ്യപകുതിയിൽ മുന്നിട്ട് നിന്ന അർജന്റീനയെ 2-1ന് അട്ടിമറിച്ച് സൗദി.അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ടായിരുന്നു  48-ാം മിനിറ്റിലും 53-ാം മിനിറ്റിലും സൗദിയുടെ മിന്നല്‍ ഗോളുകള്‍. നാല്‍പത്തിയെട്ടാം മിനിറ്റില്‍Read More →

20/9/22 ലണ്ടൻ :ക്രിക്കറ്റിൽ പുതിയ മാറ്റങ്ങൾ വരുത്തി ഐ സി സി.പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ പന്തില്‍ തുപ്പല്‍ പുരട്ടാനാകില്ല. കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിന് വിലക്കുണ്ടായിരുന്നു. ഇനി ഒരു മത്സരത്തിലുംRead More →

4/9/22 തിരുവനന്തപുരം :ഏഷ്യയിലെ നൊബൈൽ സമ്മാനം എന്നറിയപ്പെടുന്ന മഗ്സസെ അവാർഡ് കെ കെ ശൈലജ ടീച്ചർ നിരസിച്ചു. 2022 ലെ മാംഗ്സസെ അവാര്‍ഡിനാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജയെRead More →

31/8/22 മോസ്‌കോ :ശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെRead More →

27/8/22   സ്വീറ്റ്സര്‍ലന്‍ഡ്  :ഒളിമ്പിക്സ് ജേതാവ് നീരജ് വീണ്ടും അഭിമാനമായി.ലോസെയ്ന്‍ ഡയമണ്ട് ലീഗ് ജാവ്‍ലിന്‍ ത്രോയില്‍ 89.08 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാന താരം വീണ്ടും സുവര്‍ണ നേട്ടത്തിലേക്ക് എത്തിയത്.ഈ നേട്ടം കൈവരിക്കുന്നRead More →

26/8/22 ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോര്‍ണിങ് കണ്‍സള്‍ട്ട് സര്‍വേയിലാണ് 75 ശതമാനം റേറ്റിങ് പോയിന്റുകളുമായി മോദി ഒന്നാം സ്ഥാനത്തെത്തിയത്. 63 ശതമാനം പോയിന്റുകളുമായിRead More →

10/8/22 ചൈന : കൊവിഡ് 19, മങ്കിപോക്സ് തുടങ്ങിയ രോ​ഗങ്ങൾ പടർന്നുപിടിരിക്കുന്നതിന് തൊട്ടു പിന്നാലെ  മറ്റൊരു ​രോ​ഗം കൂടി കണ്ടെത്തിയിരിക്കുന്നു. ഹെനിപാവൈറസ് അഥവാ ലാംഗ്യ ഹെനിപാ വൈറസ് ആണ് കണ്ടെത്തിയിരിക്കുന്നത്.  ചൈനയിലെ ഷാൻഡോങ്, ഹെനാൻRead More →

7/8/22 ബിർമിൻഹാം :കോമൺ വെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം കൊയ്ത് മലയാളികൾ. ട്രിപ്പിൽ ജമ്പിൽ മലയാളി കളായ എൽദോ പോൾ സ്വർണവും, അബ്ദുള്ള അബുബക്കർ വെള്ളിയും നേടി.17.03മീറ്റർ ചാടിയാണ് എൽദോ പോൾ സ്വർണം നേടിയത്.17.02മീറ്റർRead More →

28/7/22 ബ്രിട്ടൻ :22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ബ്രിട്ടനിലെ ബിര്‍മിംഗ് ഹാമിലാണ് മത്സരം. പിവി സിന്ധുവായിരിക്കും ഇന്ത്യന്‍ പതാക ഏന്തുക. ഇന്ത്യന്‍ സമയം രാത്രി 11.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. 72 കോമണ്‍വെല്‍ത്ത്Read More →