World (Page 2)

ഡല്‍ഹി: ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്.ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ നിലവിൽ പുരോഗമിക്കുന്നുണ്ട്.  യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്ന കരാര്‍ മാത്രമേ അംഗീകരിക്കൂവെന്ന് സുനക്Read More →

കാബൂള്‍:  പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട്  നിര്‍ദ്ദേശിച്ച്‌ അഫ്ഗാനിസ്ഥാനിലെ താലീബാൻ ഭരണകൂടം. പാകിസ്താനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കണിച്ചുകൊണ്ട് വിദേശകര്യ മന്ത്രാലയമാണ് ഈ  നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.Read More →

ബെംഗളൂരു: ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച നിദ്രയിലേക്ക്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നാളെ നിലയ്ക്കും ഇതോടെ ചന്ദ്രയാൻ-3 നിദ്രയിലേക്ക് പോകുമെന്നാണ് അറിയിപ്പുള്ളത്. രാത്രി സമയത്ത് ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രിയിലേക്ക് താഴുന്നു. കൊടും തണുപ്പിനെRead More →

2/9/23 ശ്രീഹരിക്കോട്ട :സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയില്‍ നിന്ന് 11.50ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 15Read More →

ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമായി ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുകയാണ് ഇന്ത്യ. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയാഘോഷങ്ങള്‍ ഇതുവരെ  കെട്ടടങ്ങിയിട്ടില്ല.  കനേഡിയൻ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ ‘മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്സ്’ നിർമ്മിതിയിലൂടെ  ചന്ദ്രനെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വിസ്മയനിര്‍മിതികള്‍ക്ക്Read More →

വാഷിങ്ടണ്‍: നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രന്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. 475 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 900 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലുള്ള ഉപരിതല താപനിലയാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ. ഇപ്പോള്‍, നാസയുടെ ഗോഡ്ഡാര്‍ഡ്Read More →

ബംഗളുരു : ചരിത്രമെഴുതി ചന്ദ്രയാൻ3യുടെ സോഫ്‌ട് ലാൻഡിംഗിന് പിന്നാലെ ലാൻഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി, ലാൻഡ് ചെ.യ്ത് നാലുമണിക്കൂറുകള്‍ക്ക് ശേഷമാണ് ലാൻഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള പ്രജ്ഞാൻ റോവര്‍‌ പുറത്തിറങ്ങിയത്. റോവര്‍ പുറത്തിറങ്ങാൻ നാലുമണിക്കൂറോ ഒരുRead More →

സിംബാബ്‌വെ :സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു . സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു.ഏറെ നാളായി കാൻസര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു.Read More →

വാഷിംഗ്ടണ്‍: ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തും. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാണ്‍ പിയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.  ജോ ബൈഡന്റെ ഇന്ത്യ യാത്ര  അടുത്ത മാസം ഏഴുRead More →

ടോക്കിയോ: ഉത്തരകൊറിയ വീണ്ടും ചാര ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വരും ദിവസങ്ങളില്‍ വിക്ഷേപണം നടത്തുമെന്ന് ഉത്തരകൊറിയ ജപ്പാന്‍റെ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 24നും 31നുംRead More →